ജനറൽ സയൻസ്
ജനറൽ സയൻസ് (മലയാളം)-1 1. ബാഷ്പീകരണലീന താപം ഏറ്റവും കൂടിയ ദ്രാവകം ജലം 2. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു കെവ് ലാർ 3 ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം കാണ്ഠം 4 പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത് റോസ് 5 ജീന്‍ എന്ന വാക്കിന്റെ ഉപജ്ഞാതാവ്? വില്യം ജൊഹാന്സണ് 6 സൂര്യന്റെ താപനില അളക്കുന്ന ഉപകരണം പൈറോഹീലിയോമീറ്റര് 7 ഹൈടെക് സിറ്റി എന്ന അപരനാമത്തിലറിയപ്പെടുന്ന ഇന്ത്യന്‍ നഗരം ഹൈദരാബാദ് 8 റോബോട്ടിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്. ജോ എംഗില്ണ്ബെര്ജര് 9 ഹരിതവിപ്ലവത്തിന്റെ പിതാവ് നോര്‍മന്‍ ബോര്‍ലോഗ് 10 ഹരിതകമുള്ള ഒരു ജന്തു യൂഗ്ലിന 11 ഹാന്സണ്സ് രോഗം എന്നറിയപ്പെടുന്നത് കുഷ്ഠം 12 ഹണ്ടിങ്സണ് രോഗം ബാധിക്കുന്ന അവയവം മസ്തിഷ്കം 13 ഹീമറ്റൂറിയ എന്നാലെന്ത്? മൂത്രത്തില്‍ രക്തം കാണപ്പെടുന്ന അവസ്ഥ 14 ഹരിതവിപ്ലവത്തിന്റെ ഫലമായി ഏറ്റവും കൂടുതല്‍ വിളഞ്ഞ ധാന്യം ഗോതമ്പ് 15 ഹരിതകത്തില് അടങ്ങിയിരിക്കുന്ന ലോഹം മഗ്നീഷ്യം 16 ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ് അസെറ്റിക് ആസിഡ് 17 ഹീമോഫീലിയയുടെ പ്രധാന ലക്ഷണം രക്തം കട്ട പിടിക്കാതിരിക്കല് 18 ഹീമോഗ്ളോബിനിലുള്ള ലോ...
Comments
Post a Comment