Important Articles

*പ്രധാനപ്പെട്ട ആർട്ടിക്കിളുകൾ*


🏮 *അർട്ടിക്കിൾ 14* - അവസര സമത്വത്തെ പാദിക്കുന്നു.

🏮 *ആർട്ടിക്കിൾ 19* - അറ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.

🏮 *ആർട്ടിക്കിൾ 21* - ജീവനും വ്യക്തി സ്വാതന്ത്രി ത്തിനുമുള്ളഅവകാശം

🏮 *ആർട്ടിക്കിൾ 24* - ബാലവേല നിരോധനം

🏮 *ആർട്ടിക്കിൾ 25* - മതസ്വാതന്ത്ര്യം

🏮 *ആർട്ടിക്കിൾ 31* - സ്വത്തവകാശം (300 (A) - Legal right)

🏮 *ആർട്ടിക്കിൾ  32* -  ഭരണഘടനാ പ്രതിവിധിക്കുള്ള അവകാശം

🏮 *ഈ ആർട്ടിക്കിളിനെയാണ് അംബേദ്കർ  ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് വിശേഷിപ്പിച്ചത്*

🏮 *ആർട്ടിക്കിൾ  40* - പഞ്ചായത്തുകളുടെ രൂപീകരണം

🏮 *ആർട്ടിക്കിൾ  123* - ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള രാഷ്ട്രപതിയുടെ അധികാരം

🏮 *ആർട്ടിക്കിൾ 213* - ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ഗവർണറുടെ അധികാരം

🏮 *ആർട്ടിക്കിൾ 280* - ധനകാര്യ കമ്മീഷൻ

🏮 *ആർട്ടിക്കിൾ 324* - ഇലക്ഷൻ കമ്മീഷൻ

🏮 *ആർട്ടിക്കിൾ 368* - ഭരണഘടനാ ഭേദഗതി

🏮 *ആർട്ടിക്കിൾ 370* - ജമ്മു കാശ്മീരിനുള്ള പ്രത്യക പദവി.

Comments

Popular posts from this blog

PSC Gk