Kerala psc Question



⚪Qestions from sslc history⚪
📍 _set:2_ 📍
 🔘പന്തീരാണ്ടുകൂടുമ്പോൾ കുടിയാൻ ജന്മിയുമായുള്ള കരാർ പുതുക്കുന്നതാണ്..........?

✔ പൊളിച്ചെഴുത്ത് 😇

🔘 കൊച്ചിയിൽ ചേമ്പർ ഓഫ് കൊമേഴ്സ് സ്ഥാപിതമായ വർഷം

1857
1927
1957
2007

✔ A

🔘 ചാന്നാർ സമരത്തിന് നേതൃത്വം നൽകിയ നവോത്ഥാന നായകൻ

✔ വൈകുണ്ടസ്ഥാമി

🔘  ഗുരുവായൂർ ക്ഷേത്ര പ്രവേശന വിളംബര ത്തിന് അനുകൂലിച്ച് വോട്ട് ചെയ്തവർ എത്ര (%)

✔ 77%


🔘 ക്വിറ്റ് സമരവുമായി ബന്ധപ്പെട്ട് തീയിട്ട മലബാറിലെ റെയിൽവേ സ്‌റ്റേഷൻ

✔ ചേമഞ്ചേരി

🔘 കേരളം രൂപീകരികരണത്തിൻറെ ഭാഗമായി മദിരാശി സംസ്ഥാനത്തിന് കൊടുത്ത താലൂക്കുകൾ എത്ര

✔ 4 ( തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവൻ കോട്)

🔘 കേരളത്തിൽ ജന്മി സമ്പ്രദായം അവസാനിക്കാൻ കാരണമായ നിയമം

✔ ഭൂപരിഷ്കരണ നിയമം 1969

🔘 ത്രിതല പഞ്ചായത് സംവിധാനം കേരളത്തിൽ നിലവിൽ വന്ന വർഷം

✔ 1995

🔘ടിറ്റേൺ ആബി, ലൂസി ഗ്രേ, ഏകാകിയായ തെയ്ത്തുകാരി എന്നിവ ആരുടെ കൃതിയാണ്?

✔ വില്യം വേഡ്സ് വർത്ത്

🔘 പാവങ്ങൾ എന്ന നോവൽ രചിച്ചത്

✔ വിക്ടർ യൂഗോ

🔘 പരിണാമ സിദ്ധാന്തം പ്രസിദ്ധീകരിച്ച വർഷം

✔ 1859

🔘 ഒന്നാം കർണ്ണാടിക് യുദ്ധം നടന്ന വർഷം

✔ 1744

🔘 മുഗൽ ഭരണകൂടത്തിൽ...




പൊളിറ്റിക്സ്

1. നോർവേയിലെ പാർലമെന്റ് --- എന്നറിയപ്പെടുന്നു.
സ്റ്റോർട്ടിങ്

2. കേരളത്തിലെ ആദ്യ വൈദ്യുത മന്ത്രി
വി ആർ കൃഷ്ണയ്യർ

3. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ആദ്യമായി രാജിവച്ച മന്ത്രി
ശ്യാമപ്രസാദ് മുഖർജി

4 ഇന്ത്യയുടെ ആദ്യ വനിതാ വിദേശകാര്യ സെക്രട്ടറി
കോകില അയ്യർ

5. കേരളത്തിലെ ആദ്യ വനിതാ മജിസ്ട്രേറ്റ്
ഓമനക്കുഞ്ഞമ്മ

6 കേരളത്തിൽ പബ്ലിക് അക്കൗണ്ട് കമ്മിറ്റി രൂപീകരിച്ചതെന്ന്?
1952 മെയ് 3

7. സീറോ അവർ ഏതു രാജ്യത്ത് നിന്നാണ് കടമെടുത്തത്
ബ്രിട്ടൻ

8. കേരളത്തിൽ ഏറ്റവും കുറച്ചു ദിവസം മന്ത്രിയായിരുന്നത് ആര്
എം പി വീരേന്ദ്രകുമാർ
9. ഇന്ത്യയിലാദ്യമായി ഔ വനിതയെ നിയമസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടതാരെ
തോട്ടക്കാട് മാധവിയമ്മ

10.ശ്രീമൂലം സഭയിലേക്ക് 1911 ൽ നോമിനേറ്റ് ചെയ്യപ്പെട്ട സാമൂഹിക പരിഷ്കർത്താവ്
അയ്യങ്കാളി

11. തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം നിലവിൽ വന്നത്
1944

12. നിയമസഭയിലേക്ക് ഏറ്റവും അധികം കാലം നോമിനേറ്റഡ് ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധി
സ്റ്റീഫൻ പാദുവ

13. സ്ത്രീധന നിരോധന നിയമം നടപ്പിലാക്കിയ വർഷം 1986



14 മെറിറ്റ് സംവിധാനത്തിന്റെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്
upsc




🌈നിറങ്ങളും രാസഘടകങ്ങളും🌈

🖍തക്കാളി👉 ലൈക്കോപ്പിൻ
🖍 കുങ്കുമം👉 ബിക് സിൻ
🖍 പുഷ്പം👉 ആന്തോസയാനിൻ
🖍 ഇലകൾ👉 ക്ലോറോഫിൽ
🖍 മഞ്ഞൾ👉 കുരക്കുമിൻ
🖍 കാരറ്റ്👉കരോട്ടിൻ
🖍 ഇലകളിലെ മഞ്ഞനിറം👉 സാന്തോഫിൽ

🌴 സസ്യങ്ങളും ശാസ്ത്രീയ നാമവും🌴

🍉 ചുവന്നുള്ളി👉അല്ലിയം സെപ
🍉 ചന്ദനം👉സന്റാലം ആൽബം
🍉 കുരുമുളക്👉 പെപ്പർ നെഗ്രം
🍉 കസ്തൂരി മഞ്ഞൾ👉 കുരക്കു മ അരോമാറ്റിക്ക
🍉 ഏലം👉ഏല റേറ്റിയ കാർഡമോമം
🍉 ആര്യവേപ്പ്👉 അസസിറാക്ട ഇൻഡി ക
🍉 അരയാൽ👉 ഫൈക്കസ് റിലിജിയോസ
🍉നെല്ല്👉 ഒ റൈസസറൈറ്റവ
🍉 കറ്റാർവാഴ👉 അലോവേര
🍉 കൈതച്ചക്ക👉 അനാനസ് കോ മോസസ്

💉 ഹോർമോൺ അപര്യാപ്ത രോഗങ്ങൾ💉

📍 ക്രെട്ടി നിസം👉 തൈറോക്സിൻ
📍 ടെറ്റനി👉പാരാതെർമോൺ
📍 ഡയബറ്റിസ് മെലിറ്റസ്👉 ഇൻസുലിൽ
📍 സിംപ്ൾ ഗോയിറ്റർ👉 തൈറോക്സിൻ
📍 ഡയബറ്റിസ് ഇൻസിപ്പിഡസ്👉ADH

🌺 പരാഗണം🌺

🌷 ജന്തുക്കൾ👉 സൂഫിലി
🌷 ജലം👉 ഹൈഡ്രോ ഫിലി
🌷 കീടം👉 എന്റെ മോഫിലി
🌷 കാറ്റ്👉 അനിമോ ഫിലി
🌷 വാവൽ👉 കൈറോപ്റ്റീറോഫിലി

🐯 ജന്തുക്കളും പുസ്തകങ്ങളും🐯

🐻 കേരളത്തിലെ പക്ഷികൾ👉 ഇന്ദുചൂഡൻ
🐻 ബേഡ്സ് ഓഫ് ട്രാവൻകൂർ ആൻഡ് കൊച്ചിൻ👉 സാലിം അലി
🐻 ഒർജിൻ ഓഫ് സ്പീഷീസ്👉 ചാൾസ് ഡാർവിൻ
🐻 ഹിസ്റ്ററികാഫ് അനിമൽസ്👉 അരിസ്റ്റോട്ടിൽ
🐻 ഒരു കുരുവിയുടെ പതനം👉 സാലിം അലി
🐻 അനിമൽഫാം👉 ജോർജ് ഓർവൽ
🦁🦁🦁🦁🦁🦁🦁

🦋ഷഡ്പദം - ലാർവകൾ🦋

🐝പാറ്റ👉 നിംഫ്
🐝 ഈച്ച👉മാഗട്ട്സ്
🐝 കൊതുക്👉 റിഗ്ളേഴ്സ്
🐝 ചിത്രശലഭം👉 കാറ്റർ പില്ലർ


💎 *കേരളത്തിലെ ആദ്യ മന്ത്രിസഭ* 💎

🔘 *ഇ.എം.എസ്* 

 മുഖ്യമന്ത്രി &
 ആഭ്യന്തരo

🔘 *സി. അച്യുത മേനോൻ*

ധനകാര്യം

🔘 *കെ.ആർ. ഗൗരി അമ്മ*

 റവന്യു, എക്സൈസ്

🔘 *ജോസഫ് മുണ്ടശ്ശേരി*

വിദ്യാഭ്യാസം

🔘 *ഡോ.എ. ആർ മേനോൻ*

ആരോഗ്യം

🔘 *വി.ആർ കൃഷ്ണയ്യർ*

നിയമം, വൈദ്യുതി

🔘 *പി.കെ.ചാത്തൻ മാസ്റ്റർ*

തദ്ദേശ സ്വയം ഭരണം

🔘 *കെ.സി.ജോർജ്*

 വനം

🔘 *ടി.കെ.മജീദ്*

പൊതുമരാമത്ത്

🔘 *കെ.പി.ഗോപാലൻ*

വ്യവസായം

🔘 *ടി.വി.തോമസ്*

ഗതാഗതം, തൊഴിൽ


⛱    *സുപ്രീം കോടതി*   🔫

 ✍​ സുപ്രീം കോടതി നിലവിൽ വന്നത്❓

     1950 ജനുവരി 28     ✔

 
 ✍​ സുപ്രീം കോടതി സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടന വകുപ്പ്❓

     ആർട്ടിക്കിൾ 124    ✔

    ✍​ സുപ്രീം കോടതിയുടെ പിൻ കോഡ്❓

        110201 ✔

 ✍​ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം❓

     31     ✔

 ✍​ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത്❓

       പാർലമെന്റ്   ✔

 ✍​ സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമത്തിന് പറയുന്ന പേര്❓

      ഇംപീച്ച്മെന്റ്   ✔
 
 ✍​ ഇന്ത്യയിൽ ആദ്യമായി ഇംപീച്ച് മെന്റ് നടപടി നേരിട്ട ജഡ്ജി❓

    വി. രാമസ്വാമി 1993      ✔

 ✍​ രാജ്യസഭയിൽ ഇംപീച്ച്മെന്റിന് വിധേയനായ ആദ്യ ജഡ്ജി❓

സൗമിത്രാ സെൻ 2011  ✔

 ✍​ സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കൽ പ്രായം❓

     65    ✔

 ✍​ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യ കേരള ഗവർണ്ണർ ❓
𷠪   
      പി.സദാശിവം    ✔
 
 ✍​ സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി❓

      പി.ഗോവിന്ദമേനോൻ    ✔

 ✍​ സുപ്രീം കോടതിയുടെ ആദ്യ ചീഫ് ജസ്റ്റിസ്❓

𷠪   
     ഹരിലാൽ ജെ കനിയ     ✔

 ✍​ സുപ്രീം കോടതി ജഡ്ജി ആയ ആദ്യ വനിത❓

     ഫാത്തിമ ബീവി     ✔

 ✍​ ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ്❓

       കോർണേലിയ സൊറാബ്ജി   ✔

 ✍​ സുപ്രീം കോടതിയുടെ 44 മത് ചീഫ് ജസ്റ്റിസ്❓

     Jagadeesh Singh       ✔

    ✍​ ഏറ്റവും കൂടുതൽ കാലം സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്നത്❓

ഡോ.. ജസ്റ്റിസ് വൈ. വി ചന്ദ്രചൂഡൻ ✔


💎 *ഇന്ത്യയിലെ ആദ്യ കേന്ദ്ര മന്ത്രി സഭ* 💎


🔘 *ജവാഹർലാൽ നെഹ്‌റു*

പ്രധാന മന്ത്രി, വിദേശ കാര്യം

🔘 *സർദാർ വല്ലഭായ് പട്ടേൽ*

 ഉപപ്രധാന മന്ത്രി, ആഭ്യന്തരo

🔘 *ബൽദേവ് സിംഗ്*

പ്രതിരോധം

🔘 *ഷൺ  മുഖം ചെട്ടി*

ധനം

🔘 *BR.അംബേദ്കർ*

നിയമം

🔘 *ശ്യാമ പ്രസാദ് മുഖർജി*

വ്യവസായം

🔘 *മൗലാനാ അബ്ദുൽ കലാം ആസാദ്* 

വിദ്യാഭ്യാസം

🔘 *രാജ്‌കുമാർ അമൃത് കൗർ*

 ആരോഗ്യം

🔘 *DR.രാജേന്ദ്ര പ്രസാദ്* 

ഭക്ഷ്യം, കൃഷി

🔘 *റാഫി അഹ്‌മദ്‌ കിദവോയ്*

വാർത്ത വിനിമയം

🔘 *ജഗ്ജീവൻ റാം*

തൊഴിൽ

🔘 *ഗാഡ്ഗിൽ*

പൊതുമരാമത്ത്  ഊർജം

🔘 *സി.എച്.ഭാഭാ*

വാണിജ്യം

🔘 *ഗോപാല സ്വാമി അയ്യങ്കാർ*

 വകുപ്പ് ഇല്ല മന്ത്രി

Comments