ആസ്ഥാനങ്ങൾ

💡ആസ്ഥാനങ്ങൾ💡
➖➖➖➖➖➖➖➖➖


💡കേരളാ സാഹിത്യ അകാഡമി ആസ്ഥാനം
✅തൃശൂർ

💡കേരളാ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ റൂറല്  ഡെവലപ്പ്മെന്റ്
✅കൊട്ടാരക്കര

💡കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്പ്മെന്റ് കോർപറേഷൻ ന്റെ ആസ്ഥാനം
✅തിരുവനന്തപുരം

💡കേരളാ സ്റ്റേറ്റ് കാശ്യൂ  ഡെവലപ്പ്മെന്റ് കോർപറേഷൻ ന്റെ ആസ്ഥാനം
✅കൊല്ലം

💡KSRTC ആസ്ഥാനം
✅തിരുവനന്തപുരം

💡കേരളാ സ്റ്റേറ്റ് ഫിഷ്‌റീസ്  കോർപറേഷൻ  ആസ്ഥാനം
✅തിരുവനന്തപുരം

💡കേരളാ സ്റ്റേറ്റ് ബാംബു  കോർപറേഷൻ ആസ്ഥാനം
✅അങ്കമാലി

💡കേരളാ സ്റ്റേറ്റ് സിവിൽ സപ്ലൈസ്  കോർപറേഷന്റെ ആസ്ഥാനം
✅ഏറണാകുളം

💡കേരളാ സ്റ്റേറ്റ് ഹാൻഡ്‌ ലൂം  കോർപറേഷൻ ന്റെ ആസ്ഥാനം
✅കണ്ണൂര്‍

💡കേരളാ ഹൈകോടതി ആസ്ഥാനം
✅ഏറണാകുളം.

Comments

Popular posts from this blog

PSC Gk