ജനറൽ നോളജ്

©🅰  ⚡⚡⚡⚡⚡⚡⚡

1. ഇന്ത്യൻ രാഷ്ട്രപതി
Answer: റാം നാഥ് കോവിന്ദ്

2. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
Answer: ജസ്റ്റിസ്. ദീപക് മിശ്ര

3. India and the United Kingdom have announced to sign a MoU in the field of ____
Answer: Urban Transport

4. Which city to host 15th Mumbai International Film Festival for Documentary, Short and Animation films?
Answer: Mumbai

5. 2017-ലെ രഞ്ജി ട്രോഫി ക്രിക്കറ്റ് ജേതാക്കൾ?
Answer: വിദർഭ (വിദർഭയുടെ ആദ്യ രഞ്ജി ട്രോഫിയാണ് ഇത്. Man of the Match :- രജനീഷ് ഗുർബാനി; ഡൽഹിയെ പരാജയപ്പെടുത്തിയാണ് വിദർഭ വിജയിച്ചത്]

6. കേരളത്തിലെ പുതിയ ചീഫ് സെക്രട്ടറി?
Answer: പോൾ ആൻറണി

7. What was the theme of ‘World Day against Trafficking in Persons 2017’ observed on July 30, 2017?
Answer: “Let’s act now to protect and assist trafficking victims.”

8. Which Indian organisation has designed and build the Dr APJ Abdul Kalam memorial?
Answer: Defence Research and Development Organisation (DRDO)

9. . Who has led Indian delegation at the 2017 BRICS Labour & Employment Ministers’ Meet?
Answer: Bandaru Dattatreya

10. Eighth edition of World Para Athletics Championships was held from 14th to 23rd July, 2017 in:
Answer: London, UK

11. Who is neeti aayog chairman?
Answer: Narendra modi.


12. അടുത്തിടെ Pradhan Manthri LPG Panchayat ആരംഭിച്ച സംസ്ഥാനം
Answer: ജാർഖണ്ഡ്

13. അടുത്തിടെ Helipad Policy രൂപീകരിച്ച സംസ്ഥാനം
Answer: മഹാരാഷ്ട്ര

14. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദന വളർച്ചാ(G.D.P) നിരക്ക് എത്ര?
Answer: 7.2%

15. രാജ്യത്ത് ഏറ്റവും ചൂട് കൂടിയ സ്ഥലം?
Answer: സൂററ്റ്

16. ബ്രിട്ടീഷ് പത്രമായ Asian Voice Weeklyയുടെ ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം അടുത്തിടെ നേടിയത്?
Answer: ശത്രുഘൻ സിൻഹ

17. Which Indian State cabinet approved a climate change adaptation policy that will focus on developing environment-friendly villages and cities?
Answer: Madhya Pradesh

18. Which country was elected as Vice President of Financial Action Task Force (FATF)?
Answer: China

19. When is the National Science Day celebrated every year?
Answer: 28 Feb

20. ഇൻസ്റ്റഗ്രാമിന്റെ ഏറ്റവും സജീവമായ അക്കൗണ്ടിനുള്ള പുരസ്കാരം ലഭിച്ച ഇന്ത്യൻ ക്രിക്കറ്റർ ?
Answer: വിരാട് കോഹ്ലി.

Comments

Popular posts from this blog

PSC Gk