Kerala Gk



✒ലഗൂണുകളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
✅കേരളം✔✔

✒കേരളത്തിലെ ഉൾനാടൻ ജലാശയങ്ങളുടെ എണ്ണം?
✅ഏഴ്✔✔

✒തണ്ണീർത്തട ദിനം?
✅ഫെബ്രുവരി 2✔✔

✒അഷ്ടമുടി കായൽ അറബികടലുമായി യോജിക്കുന്ന സ്ഥലം?
✅നീണ്ടകര അഴി✔✔

✒ഇന്ത്യയിലെ ഏറ്റവും വലിയ തടാക തുറമുഖം?
✅കൊച്ചി✔✔

✒ഏറ്റവും തെക്ക് ഭാഗത്ത്‌ സ്ഥിതിചെയ്യുന്ന ശുദ്ധജലതടാകം?
✅വെള്ളായണി കായൽ✔✔

✒തണ്ണീർമുക്കം ബണ്ട് നിർമിച്ചിരിക്കുന്നത് എവിടെ?
✅വേമ്പനാട് കായലിൽ✔✔

✒ഭവാനി നദിയുടെ നീളം?
✅38 കി.മീ✔✔

✒മുക്കാലി തടയണ സ്ഥിതി ചെയ്യുന്ന നദി?
✅ഭവാനി✔✔

✒പാമ്പാർ ഒഴുകുന്ന ജില്ല?
✅ഇടുക്കി✔✔

✒ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
✅കാസർകോട്✔✔

✒പുനലൂർ തൂക്കുപാലം സ്ഥിതിചെയ്യുന്ന നദി?
✅കല്ലടയാർ✔✔

✒എസ്.കെ.പൊറ്റകാടിന്റെ "നാടൻ പ്രേമം" എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?
✅ഇരുവഞ്ചിപ്പുഴ✔✔

✒വയനാട് ജില്ലയിൽ ഉത്ഭവിച് കർണാടകത്തിലേ ക്കൊഴുകുന്ന നദി?
✅കബനി✔✔

✒കുന്തിപുഴ ഏത് നദിയുടെ പ്രധാന ഉപനദിയാണ്?
✅തൂതപുഴ✔✔

✒തൂതപുഴയുടെ ഉത്ഭവസ്ഥാനം?
✅സൈലന്റ് വാലി✔✔

✒മാമാങ്കം നടത്തിയിരുന്ന നദി ത്തീരം?
✅ഭാരതപ്പുഴ✔✔

✒പ്രാചീനകാലത്ത് 'പേരാർ' എന്നറിയപ്പെട്ടിരുന്ന നദി?
✅ഭാരതപ്പുഴ✔✔

✒കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത്?
✅കുറ്റ്യാടി പുഴ✔✔

✒തങ്കശ്ശേരി ബീച്ച് ഏത് ജില്ലയിൽ?
✅കൊല്ലം✔✔

Comments

Post a Comment

Popular posts from this blog

PSC Gk